പ്രവാസി മലയാളി യുവതി രമ്യ ജിന്റോ (40) നിര്യാതയായി

പ്രവാസി മലയാളി യുവതി രമ്യ ജിന്റോ മെൽബണിൽ നിര്യാതയായി. 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന്‌ പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്.  40 വയസായിരുന്നു. 

കല്ലൂർക്കാട് മരുതൂർ കൊട്ടാരത്തിൽ കറിയാച്ചന്റെ മകൻ ജിന്റോയുടെ ഭാര്യയാണ്.  ഓസ്ട്രേലിയായിലെ മെൽബണിലായിരുന്നു ജോലി.

സംസ്കാര ചടങ്ങുകൾ മെൽബനിലെ ഇടവക ദേവാലയത്തിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !