ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) അയർലണ്ട്, ബ്ലൂ ചിപ്പുമായി ചേർന്ന് ഒരുക്കുന്ന ഇന്റർനാഷണൽ നഴ്സസ് ഡേ മെയ് 10-ാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ഡബ്ലിൻ 24-ലെ Springfield-ൽ സ്ഥിതി ചെയ്യുന്ന St. Mark's GAA Club-ൽ ഉച്ചയ്ക്ക് 12 മണിമുതൽ 5 മണിവരെ നടക്കുന്ന ചടങ്ങിൽ അയര്‍ലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ. അഖിലേഷ് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കും.
കലാപരിപാടികൾ, കുട്ടികളുടെ വിനോദങ്ങൾ, ഫൺ ഗെയിമുകൾ, ഡിജെ സംഗീതം, രുചികരമായ ഉച്ച ഭക്ഷണം എന്നിവ ചടങ്ങിന്റെ ഭാഗമാകുന്നു. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
- 0894090747 Fameer CK
- 0899624433 Vinu Varghese
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.