ഇടതു ഭരണം. നാടിന് അപത്ത്, ജോയി എബ്രാഹം. എക്സ് എം.പി

ഈരാറ്റുപേട്ട ;ഇടതു ഭരണം. നാടിന് അപത്ത് ജോയി എബ്രാഹം. എക്സ് എം.പി. ഈ രാറ്റുപേട്ട . ജനദ്രോഹ നടപടികളുമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പിണറായി സർക്കാർ. അഴിമതിയും.

കെടുകാര്യസ്ഥതയും. സ്വജന പക്ഷപാതവും. ക്രി ഡിറ്റായി കണ്ടു കൊണ്ടാണ് മുന്നോട്ടു പോകുനത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന എന്ന വണ്ണം ഒരാൾ വീതം കൊല്ലപ്പെടുന്നു. രൂക്ഷമായ വിലക്കയറ്റം സാധാരണ ജനത്തിന്റെ ജീവിതം ദുരിതപൂർണമാക്കുമ്പോഴും ദൂർത്തിന് ഒരു കുറവുമില്ല. കോടികൾ മുടക്കി വാർഷികം ആഘോഷിക്കുന്നു.. ഈ സർക്കാർ നാടിന് ആപത്താണ്. അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇടതു സർക്കാരിന്റെ നാലാം വാർഷിക ദിനം കരിദിനമായി ആചരിച്ച് യു.ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. മജു പുളിക്കൻ ആദ്യ ക്ഷത വഹിച്ച യോഗത്തിൽ. അസീസ് ബഡായി മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ ജോമോൻ ഐക്കര .പ്രകാശ് പുളിക്കൻ.പി.കെ.സാക്ക് തോമസ്കുട്ടി മൂന്നാന പള്ളി അഡ്വ.സതീഷ് കുമാർ . നഗരസഭ. ചെയർ പേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ . അഡ്വ.വി.എം മുഹമ്മദ് ഇല്ലാസ്വസ് .വസന്ത് തെങ്ങുംപള്ളിൽ . കെ.എ.മുഹമ്മദ് ഹാഷിം.പി.എച്ച് നൗഷാദ് വർക്കിച്ചൻവയം മ്പോത്തനാൽ. അനസ് നാസർ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !