എടപ്പാൾ: മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
ഈ മാസം 22 ന് വ്യാഴാഴ്ച രാവിലെ 10.30നാണ് അഭിമുഖം. പി ജി., ബി എഡ്, സെറ്റ് ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. സെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും..വിശദവിവരങ്ങൾക്ക് 8547005012, 9188471498.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.