കോട്ടയം; ആരോഗ്യപരിശോധന, കാലാവസ്ഥാ മാറ്റങ്ങൾ വിഷയങ്ങളിൽ ഗവേഷണ അവസരങ്ങൾ തുറന്ന് കോട്ടയം ഐഐഐടി.
അൽഷിമേഴ്സ് രോഗികൾക്കു വേണ്ടിയുള്ള പദ്ധതിക്കായി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പ് ജൂനിയർ റിസർച് ഫെലോ (ജെആർഎഫ്) സ്ഥാനത്തേക്കും ഉയരുന്ന കടൽനിരപ്പ്,തീരദേശ പ്രതിരോധം തുടങ്ങിയ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി സംബന്ധിച്ച ഗവേഷണത്തിനുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഐഐഐടി കോട്ടയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: www.iiitkottayam.ac.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.