ആരോഗ്യപരിശോധന, കാലാവസ്ഥാ മാറ്റം: കോട്ടയം ഐഐഐടിയിൽ ഗവേഷണ അവസരം

കോട്ടയം; ആരോഗ്യപരിശോധന, കാലാവസ്ഥാ മാറ്റങ്ങൾ വിഷയങ്ങളിൽ ഗവേഷണ അവസരങ്ങൾ തുറന്ന് കോട്ടയം ഐഐഐടി.

അൽഷിമേഴ്സ് രോഗികൾക്കു വേണ്ടിയുള്ള പദ്ധതിക്കായി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പ് ജൂനിയർ റിസർച് ഫെലോ (ജെആർഎഫ്) സ്ഥാനത്തേക്കും ഉയരുന്ന കടൽനിരപ്പ്,

തീരദേശ പ്രതിരോധം തുടങ്ങിയ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി സംബന്ധിച്ച ഗവേഷണത്തിനുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഐഐഐടി കോട്ടയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: www.iiitkottayam.ac.in.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !