ഭാരതീയ തൊഴിലുറപ്പ് മസ്ദൂർ സംഘം (BMS) കോട്ടയം ജില്ലാ പ്രസിഡൻ്റായി ശ്രീമതി ശുഭ സുന്ദർരാജിനെ തിരഞ്ഞെടുത്തു

പാലാ;ഭാരതീയ തൊഴിലുറപ്പ് മസ്ദൂർ സംഘം (BMS) കോട്ടയം ജില്ലാ പ്രസിഡൻ്റായി ശ്രീമതി ശുഭ സുന്ദർരാജിനെ തിരഞ്ഞെടുത്തു.

സംഘപരിവാർ തൊഴിലാളി സംഘടനായ BMS വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിയായ തൊഴിലാളികളുടെ വിവിധ സംഘങ്ങൾ രൂപീകരിച്ച് രാജ്യമൊട്ടാകെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ് കഴിഞ്ഞ ഏതാനും നാളുകളായി നടന്നു വരുന്നത്,

സംഘപരിവാർ വിവിധ പോഷക സംഘടനാ തലത്തിൽ ഇതിനോടകം മികവ് തെളിയിച്ച വെക്തികളെയാണ് ജില്ലാ കാര്യകർത്താക്കളായി നിയമിക്കുന്നത്,നിലവിൽ പ്രസിഡന്റായി ചുമതലയേറ്റ ശുഭ സുന്ദർരാജ് ദീർഘകാലം ബിജെപി പാലാ മണ്ഡലം സെക്രട്ടറി,

വൈസ്പ്രസിഡന്റ് പദവികൾ വഹിച്ച നേതാവ്കൂടിയാണ്,പാലാ സ്വദേശിനിയായ ശുഭ സുന്ദർരാജ് നിലവിൽ BMS പാലാ മേഖല വൈസ്പ്രസിഡന്റുകൂടിയാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !