ആകാശം പോലെയാണ് ആഗ്രഹവും..അതിരുകൾ നിശ്ചയിക്കുന്നത് ചിറകുകളാണ്,എഐ റിമിയെ ഏറ്റെടുത്ത് ആരാധകർ..!

ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രം ഏറ്റെടുത്ത് ആരാധകർ. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് ചിത്രത്തിൽ റിമി ധരിച്ചിരിക്കുന്നത്. കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.  ‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. റിമിക്ക് ഈ ലുക്ക് ചേരുന്നുണ്ടെന്നാണ് പൊതുവെ ആരാധകർ അഭിപ്രായപ്പെടുന്നത്. ‘പൊളിച്ചു’, ‘സൂപ്പർ’, ‘ഹോളിവുഡ് നടിയെ പോലെയുണ്ട്’, ‘ചില്ലറ ആഗ്രഹം ഒന്നുമല്ലല്ലോ’ എന്നിങ്ങനെയാണ് ചില കമന്റുകൾ.

തന്റെ മുന്നിലിരിക്കുന്ന പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് പാട്ട് പാടുന്ന റിമി ടോമിക്ക് ആരാധകരേറെയാണ്. പലപ്പോഴും ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്നാണ് റിമി ഞെട്ടിക്കാറുള്ളത്. അങ്ങനെ സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന റിമിയുടെ മറ്റ് വിഡിയോകളും ഫോട്ടോകളും വലിയ ജനശ്രദ്ധ നേടാറുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !