SSLC പരിക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ സ്കൂൾ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

SSLC പരിക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ സ്കൂൾ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

തിടനാട്;SSLC പരിക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ചരിത്ര വിജയം തുടർച്ചയായി 100% വിജയം -

തിടനാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതി 100 % വിജയം കൈവരിച്ച സ്കൂൾ 115 ൽ 115 - 20 പേർക്ക് ഫുൾ A+ 9 പേർക്ക് 9 ഫുൾ A+ വിജയം നേടിയ വിദ്യാർത്ഥികളെയും-

പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !