ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സ്കൂളിന് മികച്ച വിജയം 212 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 211 പേരും വിജയിച്ചു.
28 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു കൂടാതെ 12 പേർക്ക് 9 എ പ്ലസും 10 പേർക്ക് 8 എപ്ലസും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെൻറും പിടിഎയും അഭിനന്ദിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് മികച്ച വിജയം
0
വെള്ളിയാഴ്ച, മേയ് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.