വണ്ടിപ്പെരിയാർ∙ രാജമുടിയിലെ ഏലത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
അഞ്ചു വയസ്സ് വരുന്ന പെൺകടുവയുടെതാണ് ജഡമെന്ന് വനപാലകർ സ്ഥിരീകരിച്ചു. തോട്ടത്തിൽ മരുന്ന് തളിക്കാൻ എത്തിയ തൊഴിലാളികൾ കടുവ കിടക്കുന്നതു കണ്ട് ഓടി റോഡിൽ കയറി.തുടർന്ന് ഇവർ വനം വകുപ്പിൽ വിവരം അറിയിച്ചു. ആദ്യം വനപാലകരും, പിന്നീട് ഡോക്ടറും എത്തി പരിശോധിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കടുവയുടെ ജഡം തേക്കടിയിലേക്കു മാറ്റി.ഇടുക്കിയിൽ ഏലത്തോട്ടത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
0
വെള്ളിയാഴ്ച, മേയ് 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.