എസ്എസ്എൽസി എ പ്ലസ് വിജയികളെ ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു

മലപ്പുറം; 2024-25 വർഷത്തിൽ മലപ്പുറം ജില്ലയിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി അനുമേദിക്കുന്നു.

4 സെൻററുകളി ലായിട്ടാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്ഓരോ സെന്ററിലും പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ അതത് സെന്ററുകളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ അറിയിച്ചു 

വിദ്യാർഥികളെ മികച്ച വിജയത്തിലേക്ക് നയിച്ച സ്കൂളുകളെയും കോർഡിനേറ്റർമാരെയും ആദരിക്കുന്ന ചടങ്ങ് ജൂൺ ആദ്യവാരത്തിൽ പ്രത്യേകമായി  നടത്തുമെന്നും അവർ പറഞ്ഞു.


താഴെക്കൊടുത്തിരിക്കുന്ന പ്രകാരമാണ് ആദരിക്കൽ ചടങ്ങ് നടത്തുക മെയ് 21 ബുധനാഴ്ച രാവിലെ 9 .30 മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ വരുന്ന  മലപ്പുറം, കൊണ്ടോട്ടി, കിഴിശ്ശേരി,  വിദ്യാഭ്യാസ ഉപജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ സ്ഥലം: മലപ്പുറം ടൗൺ ഹാൾ(മഞ്ചേരി റോഡ്, മലപ്പുറം, കുന്നുമ്മൽ) മെയ് 21 ബുധനാഴ്ച ഉച്ചക്കുശേഷം 2 മണി മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ വരുന്ന  മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ  വിദ്യാഭ്യാസ ഉപജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ സ്ഥലം: മലപ്പുറം ടൗൺ ഹാൾ (മഞ്ചേരി റോഡ്, മലപ്പുറം, കുന്നുമ്മൽ)

മെയ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 1. 30 വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ഓ സി കെ ഓഡിറ്റോറിയം,മെയിൻ റോഡ് നിലമ്പൂർ (കോടതിപ്പടി)മെയ് 26 തിങ്കളാഴ്ച രാവിലെ 9.30  തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ സ്ഥലം:  പി എം ഓഡിറ്റോറിയം ചങ്കുവെട്ടി കോട്ടക്കൽ.


മെയ് 28 ബുധനാഴ്ച രാവിലെ 9.30 തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ സ്ഥലം: എസ് എസ് എം പോളിടെക്നിക് ഓഡിറ്റോറിയം തിരൂർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !