ഭൂമാഫിയ യെ സഹായിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ സസ്പെൻഡ് ചെയ്ത് നികത്തിയ ഭൂമിപൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് കെ കെ സുരേന്ദ്രൻ

മലപ്പുറം;ഭൂമാഫിയ യെ സഹായിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ സസ്പെൻഡ് ചെയ്ത് നികത്തിയ ഭൂമിപൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു,

ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ നിർമ്മാണ കമ്പനിയുടെ വാഹനങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിനികത്താൻ മണ്ണടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം, ഇതിന് കൂട്ടുനിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം,
നികത്തിയ ഭൂമി പൂർവ്വസ്ഥിതിയിലാക്കാൻ കമ്പനി ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കണം, വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സന്തോഷ് കുമാർ യാദവിന് കെ കെ സുരേന്ദ്രൻ പരാതി നൽകി, പൊന്നാനി താലൂക്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അനധികൃതമായ നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണം.
റവന്യു സെക്രട്ടറി അടങ്ങുന്ന ഉന്നതല സംഘം പൊന്നാനി താലൂക്കിൽ അനധികൃതമായി ഭൂമി നികത്തിയ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും മണ്ണെടുത്തു നികത്തുന്നതു മൂലം ഉണ്ടാകുന്ന  പ്രകൃതിദുരന്തത്തെ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും  കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !