കെ അനിൽ കുമാർ എക്സിക്യൂട്ടീവ് മെമ്പർ കേരള സമാജം ജയ്പൂർ
രാജസ്ഥാൻ ;ജയ്പൂർ കേരള സമാജം സൊസൈറ്റിയുടെ വാർഷിക പൊതു യോഗം 11 മെയ് 2025 ന് സമാജം അംഗനത്തിൽ വെച്ച് സമാജം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു.
യോഗത്തിൽ കഴിഞ്ഞ കാലങ്ങളിൽ സമാജം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന് ചുക്കാൻ പിടിച്ച കഴിഞ്ഞ കാലങ്ങളിലെ ഭരണസമിതികൾ പകർന്നുവെച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനം അർഘിക്കുന്നതാണെന്നും യോഗം വിലയിരുത്തി,തുടർന്ന് 2025-2026 വർഷത്തിലേക്കുള്ള ഭാര വാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.കൂടാതെ സമാജത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പത്തുപേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ്- ജോൺ വര്ഗീസ്
വൈസ് പ്രസിഡന്റ്- അനുപ് ശേഖർ
സെക്രട്ടറി- ജോയ് ജേക്കബ്
ജോയിന്റ് സെക്രട്ടറി- സഞ്ജയ് കൃഷ്ണൻ
ഖജാൻജി- ജോഷി ജോസഫ്
ജോയിന്റ് ഖജാൻജി -
ആന്റോ എസ്
ലൈബ്രറിയൻ - ശ്രീമതി ശോഭന രാധാകൃഷ്ണൻ.
കൂടാതെ വിവിധ ഏരിയ യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി 10 എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസിന് തെരഞ്ഞെടുത്തു:
ലാൽ കെ എബ്രഹാം
ഹരികുമാർ നായർ
ഉണ്ണികൃഷ്ണൻ
ദിനു മോൻ
ശ്രീമതി മിനി
അനഗൻ
അനിൽ കുമാർ കെ
രാധാകൃഷ്ണൻ
സുരേഷ്
ബിജു മാത്യു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.