പാലാ ; മിഷൻ ചൈതന്യം വിളിച്ചോതി പാലാ രൂപതാ മിഷനറി സംഗമം. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ വിളിച്ച മിഷനറി സംഗമം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന രൂപതയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന പാലാ രൂപതക്കാരായ 4000ലേറെ വൈദികരും കന്യാസ്ത്രീകളുമാണ് പങ്കെടുത്തത്.എംഎൽഎമാരായ മാണി സി.കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ,അനൂപ് ജേക്കബ്, മുൻ എംപിമാരായ ജോയി ഏബ്രഹാം, പി.സി.തോമസ്, തോമസ് ചാഴികാടൻ, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർമാരായ രാജേഷ് വാളിപ്ലാക്കൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, ജോസ് പുത്തൻകാലാ, നിർമല ജിമ്മി, എംഎസ്ടി ഡയറക്ടർ ജനറൽ ഫാ.വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര,
എസ്എംഎസ് സുപ്പീരിയർ ജനറൽ സിസ്റ്റർ പുഷ്പ മേലേട്ടുകുന്നേൽ, എസ്എംസി സുപ്പീരിയർ ജനറൽ സിസ്റ്റർ സ്‌നേഹ പോൾ വെട്ടിക്കാമറ്റം, ഡിഎസ്ടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഗ്നറ്റ് കോരംകുഴയ്ക്കൽ, എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരീന ഞാറക്കാട്ടിൽ, എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ, എഫ്സിസി ഭരണങ്ങാനം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസി മരിയ ഓലിയ്ക്കൽ,
എഫ്സിസി പാലാ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബിൻ പുത്തൻപുര, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് കിഴക്കേവെള്ളിലാപ്പള്ളിൽ, എസ്എംഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കാർമൽ ജിയോ കവിയിൽകളപ്പുരയ്ക്കൽ, രൂപത പാസ്റ്റൽ കൗൺസിൽ പ്രസിഡന്റ് പ്രഫ.കെ.കെ.ജോസ് തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്തു. പാലാ രൂപതാ മുഖ്യ വികാരി ജനറൽ മോൺ.ഡോ. ജോസഫ് തടത്തിൽ,വികാരി ജനറൽമാരായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, മോൺ.ഡോ. ജോസഫ് മലേപ്പറമ്പിൽ,
മോൺ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രവിത്താനം പള്ളി വികാരി ഫാ.ജോർജ് വേളൂപ്പറമ്പിൽ, രൂപത പ്രൊക്യുറേറ്റർ ഫാ.ജോസഫ് മുത്തനാട്ട്, രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ.ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഫാ.തോമസ് പുതുപ്പറമ്പിൽ, ഫാ.ആന്റണി കൊല്ലിയിൽ, ടി.ടി.മൈക്കിൾ, സിസ്റ്റർ ഡെയ്സി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.