ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) അയർലണ്ട്, ഒരുക്കുന്ന ഇന്റർനാഷണൽ നഴ്സസ് ഡേ മെയ് 10-ാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ഡബ്ലിൻ 24-ലെ Springfield-ൽ സ്ഥിതി ചെയ്യുന്ന St. Mark's GAA Club-ൽ ഉച്ചയ്ക്ക് 12 മണിമുതൽ 5 മണിവരെ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കും.കലാപരിപാടികൾ, കുട്ടികളുടെ വിനോദങ്ങൾ, ഫൺ ഗെയിമുകൾ, ഡിജെ സംഗീതം, രുചികരമായ ഉച്ച ഭക്ഷണം എന്നിവ ചടങ്ങിന്റെ ഭാഗമാകുന്നു.
പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:Fameer CK - 0894090747 Vinu Varghese - 0899624433.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.