കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിലെ പ്രതിയെ പിടികൂടി.
വരന്റെ ബന്ധുവും 'വേങ്ങാട് സ്വദേശിയുമായ വിപിനിയാണ് പോലിസ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണം മോഷണം പോയത്. വിവാഹം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസമാണ് സംഭവം.വിവരം പോലിസിൽ അറിയിച്ചതോടെ സ്വർണ്ണം വീട്ടുവരാന്തയിൽ നിന്നു കണ്ടെത്തുകയും ചെയ്തു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതി സ്വർണം ഉപേക്ഷിക്കുകയായിരുന്നു. സ്വർണ്ണത്തോടുള്ള അമിത ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്നാണ് വിപിനിയുടെ മൊഴി.
കുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP
കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?
WhatsApp
Telegram
Facebook
YouTube








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.