ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ

ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ.കോൺസ്റ്റബിൾ കതിരവൻ മാർക്സ് ആണ് സസ്പെൻഷനിലായത്. ടിവികെ കൊടിയും ബാഡ്ജുമായി മധുരൈ എയർപോർട്ടിലെത്തി. വീട്ടിലെ ആവശ്യത്തിന് പോകുന്നു എന്ന് പറഞ്ഞാണ് കതിരവൻ ഡ്യൂട്ടിക്കിടെ മുങ്ങിയത്.

ചിത്തിരൈ ഉത്സവത്തിന്റെ സുരക്ഷാ ചുമതലകൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ക്രൈംബ്രാഞ്ച് പൊലീസ് ഓഫീസർ കതിരവൻ മാർക്സ് അടിയന്തര അവധിയെടുത്താണ് വിജയ്‌യെ സ്വീകരിക്കാൻ പോയത്. അദ്ദേഹം ടിവികെ പതാകയുമായി നടക്കുന്ന വിഡിയോ ഇന്റർനെറ്റിൽ വൈറലായി.

സംഭവം ജില്ലാ പൊലീസ് കമ്മീഷണർ ലോകനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന്, കോൺസ്റ്റബിൾ കതിരവൻ മാർക്‌സിനെ സസ്‌പെൻഡ് ചെയ്യാൻ പൊലീസ് കമ്മീഷണർ ലോഗനാഥൻ ഉത്തരവിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !