സാർവദേശീയ തൊഴിലാളി ദിനമായ മേയ് 1ന് തലസ്ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ

തിരുവനന്തപുരം : സാർവദേശീയ തൊഴിലാളി ദിനമായ മേയ് 1ന് തലസ്ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. മ‌േയ്‌ദിന റാലിയിൽ നൂറു കണക്കിന് ആശമാരും തൊഴിലാളികളും അണിനിരക്കും. റാലിയിൽ ‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന ആഹ്വാനം ചെയ്‌തുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങും. 

രാപകൽ സമരത്തിൻ്റെ 81-ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പരസ്യ പിന്തുണയുമായി ആശമാരുടെ സമരവേദിയിൽ എത്തും.ആശാ സമരത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ, മെയ് 5ന് തുടങ്ങുന്ന രാപകൽ സമരയാത്രയുടെ ഫ്ലാഗ് ഓഫും ഇന്ന് സമരപന്തലിൽ നടക്കും. ഗാന്ധിയൻ ഡോ. എം.പി മത്തായി ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. 

ജൂൺ 17നാണ് യാത്ര അവസാനിക്കുക. ആശമാരുടെ നിരാഹാര സമരം ഇന്ന് 42-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !