കർണാടക ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു

ബെംഗളൂരു : കർണാടക ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.


ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി പൂജ നടത്താൻ നിർദേശിച്ചിരുന്നു.

പഹൽഗാം സംഭവത്തിനു തക്ക മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്കു ദൈവം കരുത്തു പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തിരിച്ചടിയല്ലാതെ ഇന്ത്യയ്ക്കു മറ്റൊരു മാർഗമില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കക്ഷിഭേദമെന്യേ കർണാടകയിലെ നേതാക്കൾ പാക്കിസ്ഥാന് എതിരെയുള്ള സൈനിക നടപടികൾക്ക് പിന്തുണ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !