പ്രവാസികൾക്ക് സന്തോഷവാർത്ത: യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജൂൺ അഞ്ചിന് ( ദുൽ ഹജ് മാസം 9) ന് തുടങ്ങുന്ന അവധി എട്ട് വരെ തുടരും. അതിനാൽ, അറഫാ ദിനവും ബലി പെരുന്നാളും ഉൾപ്പെടുത്തി നാലുദിവസത്തെ അവധി പൊതുമേഖല ജീവനക്കാർക്ക് ലഭിക്കും.
യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ ദിവസങ്ങളിലാണ് സാധാരണനിലയിൽ അവധി. അതേസമയം, സ്വകാര്യ മേഖലയിലെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !