തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വർധിപ്പിക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ, ഭക്ഷ്യസുരക്ഷാ ഓഫിസർ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്- 1, ജൂനിയർ സൂപ്രണ്ട് - 6, ക്ലാർക്ക്-5 തസ്തികകളും സൃഷ്ടിച്ചിരിക്കുന്നത്.
കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെന്റ് അനലിസ്റ്റ്- 1, ജൂനിയർ റിസർച്ച് ഓഫിസർ- 2, റിസർച്ച് ഓഫിസർ (മൈക്രോബയോളജി) - 3, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 - 2 തസ്തികകൾ ലാബ് അസിസ്റ്റന്റ്- 2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.