ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ആശുപത്രി പാപ്പരായി

37 ആശുപത്രികളുടെ ശൃംഖലയുള്ള ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ആശുപത്രി പാപ്പരായി.  Healthscope സ്വകാര്യ ആശുപത്രി ശൃംഖലയാണ് 1.6 ബില്യൺ ഡോളർ കടബാധ്യതതയോടെ റിസീവർഷിപ്പിലേക്ക് കയറിയത്.

പുതിയ ഉടമയെ കണ്ടെത്തുന്നതുവരെ ഓസ്‌ട്രേലിയയിലുടനീളമുള്ള ഇവരുടെ 37 സ്വകാര്യ ആശുപത്രികൾ തുറന്നു പ്രവർത്തിക്കാൻ സഹായിക്കാമെന്ന് കോമൺ‌വെൽത്ത് ബാങ്കും വെസ്റ്റ്പാക്കും സമ്മതിച്ചിട്ടുണ്ട്.

ഏകദേശം 19,000-ത്തിലധികം ജീവനക്കാരുള്ള ഈ സ്വകാര്യ ആശുപത്രി ശൃംഖല അടച്ചുപൂട്ടലുകൾക്കോ ​​പിരിച്ചുവിടലുകൾക്കോ പോകാനുള്ള പദ്ധതികളില്ലായെന്നും, എല്ലാ ആശുപത്രികളും സാധാരണപോലെ പ്രവർത്തിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. പുതിയ ഉടമസ്ഥതയിലേക്ക് മാറ്റുക എന്നതാണ് ഇവർ ഇപ്പോൾ നോക്കുന്നത്. എന്നിരുന്നാലും രാജ്യത്തുടനീളമുള്ള ഇവരുടെ രോഗികളും ജീവനക്കാരും ആശങ്കയിലാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !