തിരുവനന്തപുരം മൃഗശാലയിൽ നിന്നും ബ്ലൂ വിങ്ഡ് മക്കാവോയും,കാട്ടുകോഴിയും പറന്നുപോയി.

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്നും പക്ഷികൾ പറന്നു പോയി. ബ്ലൂ വിങ്ഡ് മക്കാവോയും കാട്ടുകോഴിയുമാണ് പറന്നു പോയത്.

4 ലക്ഷം രൂപ വില വരുന്ന മക്കാവോ ഇന്നലെയാണ് പറന്നു പോയത്. രണ്ടാഴ്ച മുൻപാണ് കാട്ടുകോഴി പറന്നു പോയത്. പക്ഷികൾ പറന്നു പോയത് കീപ്പർമാരുടെ അനാസ്ഥമൂലമാണന്നാണ് പ്രാഥമിക റിപ്പോർട്ട്.

പക്ഷികൾ പറന്നുപോയതോടെ സംഭവം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു മൃ​ഗശാല അധികൃതർ. പക്ഷികളെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ മാധ്യമങ്ങളോട്  പറഞ്ഞത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !