ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത് ലീവിൽ നാട്ടിലെത്തിയ സൈനിക ഡോക്ടർ തൃത്താല ആലൂർ സ്വദേശിനിയായ ക്യാപ്റ്റൻ സരിത എ നായരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെയും ബിജെപി പട്ടിത്തറ പഞ്ചായത്ത് കമ്മറ്റിയുടെയും നേതൃത്തിൽ ആദരിച്ചു.
പ്രമുഖ സൈക്കോളൊജിക്കൽ കൗൺസിലറും ബിജെപി ഇന്റലക്ച്വൽ സെൽ സംസ്ഥാന സമിതി അംഗവുമായ പദ്മജ വേണുഗോപാൽ പ്രതീകാത്മകമായി സിന്ദൂരം നൽകി. രണ്ട് വർഷത്തോളമായി ആർമി മെഡിക്കൽ കോർപ്സിന്റെ ഭാഗമായി ജമ്മുവിൽ സേവനമനുഷ്ഠിച്ച് വരികയാണ് ഡോ. സരിതബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജില്ല സെക്രട്ടറി കെ വി ദിവാകരൻ, കെ സി കുഞ്ഞൻ, വിഷ്ണു ഒ വി, സുധീഷ് കുറുപ്പത്ത്, ചന്ദ്രൻ കോട്ടപ്പാടം, ഉണ്ണികൃഷ്ണൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തുഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ക്യാപ്റ്റൻ ഡോ: സരിത എ നായരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെയും പട്ടിത്തറ പഞ്ചായത്ത് കമ്മറ്റിയുടെയും നേതൃത്തിൽ ആദരിച്ചു.
0
വെള്ളിയാഴ്ച, മേയ് 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.