ഡ്രൈവറെ ബസിനകത്തേക്ക് കയറി യുവാവ്. ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്‍. കണ്ണങ്കരയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവുമുണ്ടായത്.

ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് പിന്നാലെ കത്തിക്കൊണ്ട് ആക്രമിക്കാനും പ്രതി ശ്രമിച്ചു. അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ രാജേഷിനെയാണ് ഈ ബസിലെ തന്നെ മുന്‍ ജീവനക്കാരന്‍ കൊടുമണ്‍ സ്വദേശി മിഥുന്‍ ആക്രമിച്ചത്. ആക്രമണത്തിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 

ബസില്‍ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് കയറി ആക്രമണം അഴിച്ചുവിട്ടത്. പിടിവലിയില്‍ പ്രതിക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !