പാലക്കാട്: പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പൊലീസിന്റെ പിടിയിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ. കോയമ്പത്തൂർ കാരമലൈ പൊലീസാണ് മണിമാരനെ പിടികൂടിയത്.
പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിലെ പൂട്ടിക്കിടന്ന വീടുകളിൽ നിന്ന് പണവും സ്വർണവും കവർച്ച ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പ്രതിയെ കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.പ്രതിഭാനഗറിലെ കവർച്ചയ്ക്ക് പുറമേ മണിമാരൻ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്
റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?
WhatsApp
Telegram
Facebook
YouTube






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.