മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് എടപ്പാൾ പഞ്ചായത്ത്‌ കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി.

എടപ്പാൾ : സാധാരണക്കാരുടെ ആശാ കേന്ദ്രമായ എടപ്പാൾ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭീമ ഹർജി നൽകുന്നതിനായി യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത്‌ കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി.

കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് ഉദ്ഘാടനം ചെയ്യും.വി.കെ.എ മജീദ്‌ അധ്യക്ഷനായി മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗം പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.

എസ്.സുധീർ,കണ്ണൻ നമ്പ്യാർ,അബിൻ പൊറുക്കര.,മുഹമ്മദ്ക്കുട്ടി കല്ലിങ്ങൽ, കെ. പി കാദർഭാഷ, ഗ്രാമപഞ്ചായാത്തഗങ്ങളായ ആഷിഫ്‌ പൂക്കക്കരത്തറ,കെ.പി അച്യുതൻ ,കെ.പി രതീഷ് എന്നിവർ സംസാരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !