400 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ.

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിൽ ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിന്‍ ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്. 400 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസിലാണ് അറസ്റ്റ്.

മ്യൂസിയം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇതുവരെ കേസിൽ നാല് ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളെ പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായുള്ള തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫാം ഫെഡിന് കേരളത്തിന് പുറമെ ചെന്നൈയിലും ബ്രാഞ്ചുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !