കസ്റ്റഡിയിലിരിക്കവെ സ്വർണവ്യാപാരി മരിച്ചത്,സയനൈഡ് ഉള്ളിൽ ചെന്നതിനാൽ , പോലീസിന്റെ ഗുരുതര വീഴ്ച.

കസ്റ്റഡിയിലിരിക്കവെ സ്വർണവ്യാപാരി മരിച്ചത്,സയനൈഡ് ഉള്ളിൽ ചെന്നതിനാൽ , പോലീസിന്റെ ഗുരുതര വീഴ്ച.

ആലപ്പുഴ: കസ്റ്റഡിയിലിരിക്കവെ സ്വർണവ്യാപാരി മരിച്ചകസ്റ്റഡിയിലിരിക്കവെ സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തൽ. സയനൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചു.

പൊന്നാട് പണിക്കപ്പറമ്പിൽ രാധാകൃഷ്ണനാണ് കസ്റ്റഡിയിരിക്കെ സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചത്. ജ്വല്ലറി ഉടമയായ രാധാകൃഷ്ണൻ്റെ കടയിൽ നിന്ന് ലഭിച്ചതാണോ സയനൈഡ് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 

മോഷണമുതൽ വാങ്ങിയെന്ന കേസിലാണ് രാധാകൃഷ്ണനെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസിന് ​ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !