കണ്ണൂർ: ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്.
ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് സുധീർ കവർന്നത്. സ്ട്രോങ് റൂമിലെ ലോക്കർ തുറന്ന് 60 പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറിൽ വെച്ചിട്ടുണ്ട്.ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധീർ തോമസ് നിലവിൽ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.