പഞ്ചാബ് കിങ്സിനെതിരായ ഇന്നലത്തെ മത്സരം ഉപേക്ഷിച്ചത്, ഡൽഹിയുടെ പ്ലേ ഓഫ് തുലാസിലാക്കും.

പഞ്ചാബ് കിങ്സിനെതിരായ ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ. ഇന്ത്യ-പാകിസ്താൻ സംഘർഷം മൂലമാണ് ഇന്നലെ മത്സരം ഉപേക്ഷിച്ചത്.

ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ഡല്‍ഹി അഞ്ചാമതാണ്. 12 മത്സരങ്ങളില്‍ 16 പോയിന്റാണ് പഞ്ചാബിനുള്ളത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റാണുള്ളത്.
ഗുജറാത്ത്, മുംബൈ എന്നീ ടീമുകളുമായാണ് ഇനി ഡൽഹിക്ക് മത്സരങ്ങളുള്ളത്. സീസണിലെ മികച്ച രണ്ട് ടീമുകളാണ് ഇവ. ഈ രണ്ട് മത്സരം വലിയ മാർജിനിൽ ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കുകയും ചെയ്താലേ പ്ലേ ഓഫിലേക്ക് കയറാനാകൂ. നിലവിൽ 16 പോക്കിനുള്ള ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. 

14 പോയിന്റുള്ള മുംബൈ ആണ് നാലാം സ്ഥാനത്ത്. പഞ്ചാബിനെതിരെയുള്ള മത്സരവും ഉപേക്ഷിച്ചു; ഡൽഹിയുടെ പ്ലേ ഓഫ് തുലാസിൽ


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !