വീടിന്റെ മുകള്‍ നിലയില്‍ കിടപ്പുമുറിക്ക് മുകളില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ പ്രധാനിയെ അറസ്റ്റുചെയ്തു.

വീടിന്റെ മുകള്‍ നിലയില്‍ കിടപ്പുമുറിക്ക് മുകളില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ പ്രധാനിയെ അറസ്റ്റുചെയ്തു.

കാസര്‍കോട്: ഉദുമയിലെ ബാര മുക്കുന്നോത്തെ ഒരു വീടിന്റെ മുകള്‍ നിലയില്‍ നിന്ന് 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുക്കുന്നോത്തെ മുഹമ്മദ് സമീറി(32)നെയാണ് മേല്‍പറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അറസ്റ്റ്. കേസില്‍ പ്രതി സമീറിന്റെ സഹോദരന്‍ മുനീറും പ്രതിയാണ്. മുനീര്‍ ഒളിവിലാണ്. കഴിഞ്ഞ മാസം രാത്രി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. 

വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിക്ക് മുകളില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !