മലപ്പുറം മഞ്ചേരി മരത്താണിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം, കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു.

മലപ്പുറം: മലപ്പുറം മഞ്ചേരി മരത്താണിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു.

ഇന്ന് വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത് .ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !