മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍. ജയന്തി രാജനും, ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാർ. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും.
മുതിർന്ന നേതാക്കൾ തൽസ്ഥാനത്ത് തുടരും. സാദിഖലി ശിഹാബ് തങ്ങൾ ചെയർമാൻ. പ്രസിഡന്റ് ഖാദർ മൊയ്‌തീൻ. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി),കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീർ, അഡ്വ.ഹാരിസ് ബീരാൻ എംപി, മുനവർ അലി തങ്ങൾ എന്നിവരെ ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.