മുന്‍ ജീവനക്കാര്‍ സാമ്പത്തികമായി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇന്‍ഫ്യൂവെന്‍സര്‍ ദിയ കൃഷ്ണ രംഗത്ത്

തിരുവനന്തപുരം: മുന്‍ ജീവനക്കാര്‍ സാമ്പത്തികമായി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇന്‍ഫ്യൂവെന്‍സര്‍ ദിയ കൃഷ്ണ രംഗത്ത്. ഓ ബൈ ഓസി എന്ന പേരില്‍ ജ്വല്ലറിയും വസ്ത്രങ്ങളും വില്‍ക്കുന്ന ബിസിനസ് ദിയ നടത്തിവരുന്നുണ്ട്. ഓണ്‍ലൈനായി ആരംഭിച്ച ഈ സംരംഭത്തിന് ഇപ്പോള്‍ തിരുവനന്തപുരത്ത് കടയും ഉണ്ട്. ഇവിടുത്തെ പേമെന്‍റ് സംബന്ധിച്ചാണ് തട്ടിപ്പ് നടന്നത് എന്നാണ് ദിയ തന്‍റെ ഇന്‍സ്റ്റ സ്റ്റോറി പോസ്റ്റിലൂടെ പറയുന്നു. 

സ്ഥാപന വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവരാണ് സ്ഥാപനത്തില്‍ ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്നതെന്നും, ഈ വിവരം ഇപ്പോഴാണ് താന്‍ അറിഞ്ഞതെന്ന് ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തട്ടിപ്പിന്‍റെ ചില സ്ക്രീന് ഷോട്ടുകളും സോഷ്യല്‍ മീഡിയ താരം പങ്കുവച്ചിട്ടുണ്ട്.

കടയുടെ ഔദ്യോഗിക സ്കാനര്‍ മാറ്റി ഈ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ട് നമ്പറുകള്‍ നല്‍കിയ പേമെന്‍റുകള്‍ വകമാറ്റിയെന്നാണ് ദിയയുടെ പ്രധാന ആരോപണം. കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ദിയ ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !