മഞ്ചേരി: ചിദാനന്ദപുരി സ്വാമികൾ നേതൃത്വം നൽകുന്ന സനാതനം 2025 പരിപാടി ഇന്നു മുതൽ (16.5.25) 18 വരെ വായ്പാറപ്പടി ഹിൽറ്റൺ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയോടനുബന്ധിച്ച്എട്ടിയോട്ട് അഭയവര ഹസ്ത ഹാളിൽ വെച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും മോട്ടിവേഷൻ ക്ലാസും നടത്തി.
ക്ലാസിൻ്റെ ഉദ്ഘാടനം ബാലഗോകുലം ജില്ലാ രക്ഷാധികാരി രവീന്ദ്രനാഥൻ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ചന്ദ്രിക എളയൂർ, വേണുവിളയിൽ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങളും, പറങ്കടുത്ത മുഴുവൻ പേർക്കുള്ള സർട്ടിഫിക്കറ്റുകളും സനാതനം പരിപാടിയിൽ വച്ച് വിതരണം ചെയ്യും.സമ്മാനാർഹർ:
പ്രസംഗ മത്സരം:
യു.പി.വിഭാഗം:
ബദരിനാഥ് പി.കെ (എൻ.എസ്.എസ്, മഞ്ചേരി),
നിരുപമ കൃഷ്ണ (ജി.ഡബ്ള്യു.യു.പി.സ്കൂൾ, തൃക്കുളം),
ശിഖ.കെ. (അരുണോദയ മലപ്പുറം).
ഹൈസ്കൂൾ വിഭാഗം:
നിരഞ്ജന കൃഷ്ണപി.കെ. (ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, എ.ആർ. നഗർ),
പ്രജ്ജ്വൽ.എസ്.പ്രതാപ് (ഫാത്തിമഗിരി
നിലമ്പൂർ).
ഉപന്യാസരചന:പ്രജ്ജ്വൽ.എസ്.പ്രതാപ് (ഫാത്തിമഗിരി, നിലമ്പൂർ),
നിരഞ്ജന കൃഷ്ണ.പി.കെ (ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, എ.ആർ. നഗർ),
അഞ്ജന (ശ്രീ ശിവശക്തി, കാവനൂർ),
അഭിനന്ദ.എം (അരുണോദയ മലപ്പുറം)
പുരാണ പ്രശ്നോത്തരി:
എൽ.പി വിഭാഗം: ദൈവിക്, (അമൃത വിദ്യാലയം, മഞ്ചേരി)
യു.പി.വിഭാഗം: ശിഖ.കെ, (അരുണോദയ, മലപ്പുറം), ശ്രീഹരി. കെ, (അരുണോദയ, മലപ്പുറം),
അഞ്ജന (ശ്രീ ശിവശക്തി കാവനൂർ)
ഹൈസ്കൂൾ വിഭാഗം:
നിരഞ്ജന കൃഷ്ണ, (ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, എആർ നഗർ),
പ്രജ്ജ്വൽ.എസ്.പ്രതാപ് (ഫാത്തിമഗിരി നിലമ്പൂർ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.