സംസ്ഥാന നീന്തൽ മത്സരം തിരുവനന്തപുരം മുന്നിൽ

കോട്ടയം :പാലാ സെൻറ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടക്കുന്ന 72)മത് സംസ്ഥാന നീന്തൽ മത്സരത്തിൻ്റെ ആദ്യദിനം 242 പോയിൻ്റോടെ തിരുവനന്തപുരം ജില്ലാ മുന്നേറുന്നു തൊട്ടു പിന്നാലെ എറണാകുളം ജില്ല 204 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 42 പോയിൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ന് നാല് പുതിയ റിക്കാർഡുകൾ സ്ഥാപിക്കപ്പെട്ടു.

പുരുഷ വിഭാഗം1500 മീറ്റർ ഫ്രീസ്റ്റൈലിൽ തിരുവനന്തപുരത്തിൻ്റെ ജുഹുനു കൃഷ്ണ ,വനിതകളുടെ 800 മീറ്ററിൽ  ഹന്ന എലിസബത്ത് സിയോ,  200മീറ്റർ ബാക്ക് സ്‌ട്രോകിൽ  അവാന്തികാ പ്രദീപ്, പുരുഷവിഭഗം 50മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ ക്ലിഫോർഡ് ജോസഫ് (മൂവരും എറണാകുളം) എന്നിവരാണ് റികാർഡിനുടമകൾ.
രാവിലെ ഒൻപതര മണിക്ക്  അസോസിയേഷൻ പ്രസിഡൻറ് അഡ്വ ബിനു പുളിക്കകണ്ടത്തിൻ്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉത്ഘാടനം ചെയ്തു. ശ്രീ ഫ്രാൻസിസ് ജോർജ്ജ് എം പി മുഖ്യാഥിതി ആയിരുന്നു.   മണി സി കാപ്പൻ  എം എൽ എ , അഡ്വ ,ജേക്കബ് T J (സെക്രടറി) എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !