പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയിലൂടെ അപമാനിച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി

പാലാ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സേനകളെയും സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി എത്തുന്ന രാമപുരം സ്വദേശി സുനിൽ ചിറയിൽ എന്ന വ്യക്തിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി പാലാ മണ്ഡലം ഉപാധ്യക്ഷൻ ജയൻ കരുണാകാരനാണ് പോലീസിനെ സമീപിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള ആക്രമണവും തുടർന്നുള്ള വെടി നിർത്തലും ഉണ്ടായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റി നൊപ്പം നിൽക്കുന്ന പ്രധാന മന്ത്രിയുടെ ചിത്രമാണ് സുനിൽ വികൃതമായി ചിത്രീകരി ചിരിക്കുന്നത്.
രാഷ്‌ട്രപതി, പ്രധാമന്ത്രി എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീ കരിക്കുന്നത് കുറ്റകരമാണ് എന്ന വസ്തുത നില നിൽക്കുമ്പോഴാണ് ഇത്തരത്തിൽ രാജ്യ ദ്രോഹ പരമായ നടപടി യുവാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് ജയൻ കരുണാകരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !