ബേഗൂർ റേഞ്ചിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു

തിരുനെല്ലി(വയനാട്) : ബേഗൂർ റേഞ്ചിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു. ആദണ്ട വീട്ടിൽ ലക്ഷ്മണൻ(44) എന്നയാൾക്കാണു പരുക്കേറ്റത്.


പനവല്ലി മിൽക്ക് സൊസൈറ്റി കളക്‌ഷൻ സെൻററിൽനിന്നു പാൽപാത്രം എടുത്തു വീട്ടിലേക്ക് രാത്രി പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

 ബോധം വന്നു പുലർച്ചെ ആറുമണിയോടെ സ്വയം വീട്ടിലെത്തുകയും പിന്നീട് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

അപകട സ്ഥിതിയില്ലെന്ന് മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. മേഖലയിൽ ജാഗ്രതാ നിർദേശവും നൽകി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !