ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്.
പ്രതിരോധ നീക്കങ്ങളുടെ ഭാഗമായല്ല സിബിഐ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതെന്നാണ് വിവരം.നിലവിലെ സിബിഐ ഡയറക്ടർക്ക് കാലാവധി നീട്ടികൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സിബിഐ ഡയറക്ടറായി ആരെ നിയമിക്കണമെന്ന വിഷയത്തിൽ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.