രാഹുൽ ഗാന്ധിയടക്കം പ്രധാന മന്ത്രിയുടെ ഓഫീസിൽ.. ഉന്നതതല യോഗം ചേരുന്നതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോ​ഗം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്.

പ്രതിരോധ നീക്കങ്ങളുടെ ഭാ​ഗമായല്ല സിബിഐ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്നതെന്നാണ് വിവരം.

നിലവിലെ സിബിഐ ഡയറക്ടർക്ക് കാലാവധി നീട്ടികൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സിബിഐ ഡയറക്ടറായി ആരെ നിയമിക്കണമെന്ന വിഷയത്തിൽ തീരുമാനമെടുക്കുകയാണ് യോ​ഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !