പാലായിൽ ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഭാര്യയ്ക് പരിക്ക്..

പാലായിൽ ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഭാര്യയ്ക് പരിക്ക്..

പാലാ : പാലാ കുറവിലങ്ങാട് റൂട്ടിൽ അപകടം,

എറണാകുളം ആമ്പല്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പാലാ വള്ളിച്ചിറയ്ക്ക് സമീപം കോഴിക്കൊമ്പ് ജംഗ്ഷനിൽ വെച്ച് വഴിയോരത്തെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്,
അപകടത്തിൽ പരിക്കേറ്റ ആമ്പല്ലൂർ സ്വദേശിനി ആലിസ് (60) നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലിസിന്റെ ഭർത്താവ് ജോസഫ് അപകടത്തിൽ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു,
പാലാ ഭാഗത്തു നിന്നും എറണാകുളതേക്ക് പോകുകയായിരുന്നു ദമ്പതികൾ ഉറങ്ങി പോയതിനെ തുടർന്നാണ് അപകടം സംഭവിച്ചത് സമീപത്തായുള്ള വീടിന്റെ മുറ്റത്തേക്ക് വാഹനം ഇടിച്ചു കയറി യിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !