ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവ് എ ജയകുമാറിനെ നിയമിച്ച് ഗവർണർ

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവ് എ ജയകുമാറിനെ നിയമിച്ച് ഗവർണർ. ആദ്യമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗവർണർ ഒരാളെ നാമനിർദ്ദേശം ചെയ്യുന്നത്.


ഗവർണർ നിർദ്ദേശിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം എ ജയകുമാർ 24 നോട് പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം വൈസ് പ്രസിഡന്റായി ഒന്നര മാസം മുൻപാണ് ആർഎസ്എസ് നേതാവ് എ ജയകുമാറിനെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നത്. ഇന്ന് തിരുവനന്തപുരം റെഡ് ക്രോസ് ആസ്ഥാനത്തെത്തി എ ജയകുമാർ ചുമതല ഏറ്റെടുത്തു.
മുൻപും ഒരാളെ വൈസ് പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ ഗവർണർക്ക് അധികാരം ഉണ്ടായിരുന്നെങ്കിലും ഇതുവരെ മുൻ ഗവർണർമാർ അത് ഉപയോഗിച്ചിരുന്നില്ല.ആർഎസ്എസിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായിക്കൂടി നിയമന ശിപാർശ വിലയിരുത്തപ്പെടുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !