INTUC മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി.

കോട്ടയം :മെയ് ദിനത്തോടനുബന്ധിച്ച്  INTUC മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  റാലിയും പൊതുയോഗവും നടത്തി.

തീക്കോയി കോൺഗ്രസ് ഓഫീസിന്റെ മുൻപിൽ നിന്നും നടത്തിയ റാലി ടൗണിൽ എത്തി പൊതുസമ്മേളനം നടത്തി.INTUC സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കേറ്റ്  വി.ജെ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
റീജിണൽ കമ്മറ്റിയുടെ പ്രസിഡൻറ് നാസർ പനച്ചി യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്  ജോർജ് ജേക്കബ് ആഴാത്ത്,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് സതീഷ് കുമാർ ,കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം പി.എച്ച് നൗഷാദ്,INTUC യുടെ മേഖല കമ്മറ്റി . പ്രസിഡൻറ് എം.സി വർക്കി മുതിരേന്തിക്കൽ,INTUC ജില്ല സെക്രട്ടറി ബിനോയ് ജോസഫ് ,INTUC ജില്ല സെക്രട്ടറി സലിം കണ്ണന്തറ,

തീക്കോയി മണ്ഡലം പ്രസിഡൻറ് സുരേഷ് പി.ജി,കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് അപ്പച്ചൻ മുശാരിപ്പറമ്പിൽ ,പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് ബോൾവിൻ,ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റ് നൗഷാദ്,INTUC നിയോജകമണ്ഡലം വൈസ്പ്രസിഡൻറ്  കെവീർ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !