എടപ്പാൾ : സംസ്ഥാന യോഗ ഒളിമ്പ്യാട് 2025 ലെ ( തിരുവനന്തപുരം) മത്സരത്തിൽ പങ്കെടുക്കാൻ കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പന്താവൂർ നിവാസിയുമായ വൈഗ ദ്രൗപദിയും. പന്താവൂർ കുട്ടത്തേൽ ജിബിന്റേയും അഞ്ജലിയുടേയും മകളാണ്.
കോക്കൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അംബരീഷ് കൃഷ്ണയും, കോക്കൂരിലെ ബൈജുവിന്റേയും നിജ യുടേയും മകനാണ്.മലപ്പുറം ജില്ലാ യോഗ മത്സരത്തിൽ വൈഗ ദ്രൗപതിക്കും അംബരീഷ് കൃഷ്ണക്കും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി പന്താവൂർ നിവാസിയായ അഹല്യ മലപ്പുറം ജില്ലാ യോഗ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. .. പന്താവൂർ മണക്കടവത്ത് താമസിക്കുന്ന രാജേന്ദ്രന്റേയും അനിതയുടേയും മകളാണ് അഹല്യ.
തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഉന്നത വിജയം ലഭിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാര്യം വീട്ടുകാര്യം സ്കൂളിലുള്ളവരുംപന്താവൂരിലെ രണ്ട് കുട്ടികളാണ് തിരുവനന്തപുരത്തെ മത്സരത്തിൽ പങ്കെടുക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.