4 വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിയെയ് ഹൈക്കോടതി വിട്ടയച്ചു

തൃശൂർ : പുതുക്കാട് പാഴായിയിൽ 4 വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിയും പ്രതിയുമായ തൃശൂർ ഒല്ലൂർ സ്വദേശിനി ഷൈലജയെ (53) ഹൈക്കോടതി വിട്ടയച്ചു.


സംശയത്തിന്റെ ആനുകൂല്യം നൽകിയാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2016 ഒക്ടോബർ 13ന് ആയിരുന്നു സംഭവം.

കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകൾ മേബയെ മിഠായി നൽകി കൂട്ടിക്കൊണ്ടുപോ‌യി പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്.

പ്രതിയാണ് കുറ്റം ചെയ്തതെന്ന് പ്രോസിക്യുഷനു തെളിയിക്കാനായില്ലെന്നു കോടതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !