ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റായി ബാലചന്ദ്രന് ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്തമൂന്നുവര്ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന് ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മറ്റ് ഭാരവാഹികള്‍:-വൈസ് പ്രസിഡന്റുമാര്‍: വ്യാസന് എടവനക്കാട് (കെ.പി. വ്യാസന്), ഉദയകൃഷ്ണ.ജോയിന്റ് സെക്രട്ടറിമാര്‍: റോബിന് തിരുമല, സന്തോഷ് വര്‍മ.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഉണ്ണികൃഷ്ണന് ബി, ജിനു വി. എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാര്‍, കൃഷ്ണകുമാര്‍ കെ, സുരേഷ് പൊതുവാള്, ശശികല മേനോന്, ഫൗസിയ അബൂബക്കര്‍.ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റായി ബാലചന്ദ്രന് ചുള്ളിക്കാട് പ്രസിഡന്റായി തുടരും
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.