കാട്ടാക്കട : നെയ്യാർഡാം തുണ്ട്നടയിൽ കള്ളിക്കാട് പാട്ടേക്കോണം സ്വദേശി കലാകുമാരി നടത്തുന്ന ചായക്കടയിൽ 7, 5, 2025 ഉച്ചക്ക് 12 യോടു കൂടിയാണ് നാലങ്ങ സംഘത്തിൻറെ ആക്രമണം കട അടിച്ചു തകർക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി കാട്ടാക്കട ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ നെയ്യാർ ഡാം പോലീസ് കേസെടുക്കുകയായിരുന്നു.
ദളിത് ശ്രീയെ മുൻ കള്ളിക്കാട് ബ്ലോക്ക് മെമ്പറും ചതിപ്പിൽ ഭാസ്ക്കരൻ മകൾ എൽ കെ കുമാരി 63 , കാട്ടാക്കട അമുമാളൂർ അജയൻ മകൻ അമൽ അജയൻ 32 എന്നിവർ കെതിരെയാണ് കേസ് എടുത്തത് കുമാരികടയിൽ കയറി കയ്യേറ്റം ചെയ്യുകയും,ജാതി പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി മൊഴിയിൽ ശ്രീകല പറയുന്നു .ഒന്നര പവന്റെ മാല പിടിച്ചുപറി, വസ്തുവിൻ്റെ പ്രമാണം മോഷ്ടിക്കൽ തുടങ്ങിയ കേസുകളും സംഘത്തിൽ പെട്ടവർക്കെതിരെ നെയ്യാർഡാം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.