ആറാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ

കൊട്ടാരക്കരയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന വനിതാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൊട്ടാരക്കരയുടെ അഭിനയപാരമ്പര്യം വിളിച്ചോതുന്ന ഫെയ്സ്ബുക്ക് റീൽ പങ്കുവെച്ച് ധനകാര്യവകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ എൻ ബാലഗോപാൽ.


കൊട്ടാരക്കര ശ്രീധരൻ നായർ മുതൽ പുതുതലമുറയിലെ ധന്യ അനന്യ വരെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ റീലാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 
കൊട്ടാരക്കര ശ്രീധരൻ നായർ, നിർമ്മാതാവും തിരക്കഥാകൃത്തുമായ കെ പി കൊട്ടാരക്കര, ബോബി കൊട്ടാരക്കര, മുരളി എന്നീ കലാകാരന്മാരുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !